Surprise Me!

വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ച് സര്‍ക്കാര്‍ ബസ്സുകൾ | filmibeat Malayalam

2019-01-22 124 Dailymotion

Petta screened in government bus in tamilnadu<br />തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ്സുകളില്‍ പേട്ട പ്രദര്‍ശിപ്പിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്. കരൂരില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന ബസ്സിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. യാത്രക്കാരിലൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.<br />

Buy Now on CodeCanyon